CHITHRANGAL- KAVITHA




ചിത്രങ്ങൾ ***
************

ഒരു അധ്യായം
അവസാനിക്കുമ്പോൾ
അത്
ചരിത്രത്തിൽ
ലയിക്കുന്നു.
മറവു ചെയ്ത
മരണത്തിന്റെ
ചുമർ ചിത്രങ്ങളാവാൻ..


*********
ഒ .വി. ശ്രീനിവാസൻ.
Previous
Next Post »