AASHASYAM- KAVITHA



അശാസ്യം
**************

നാടൻ  പെണ്ണിനെ
നട്ടുച്ചക്കു
നാടൻ  ചെക്കന്റെ
കൂടെ കണ്ടാൽ
അത്
അനാശാസ്യം.
അവളൊരു വേശ്യ.

വിളിപ്പെണ്ണിനെ
നാട്ട പ്പാതിര
ലഹരിയും മോന്തി
കാറിലേറ്റിയാൽ
അത് ആശാസ്യം ...
അവളൊരു
ഗേൾ  ഫ്രണ്ട് .


Previous
Next Post »