pranayam- kavitha





പ്രണയം
*********

പ്രണയം
അത്
പളുങ്ക്  പാത്രത്തിൽ
സൂക്ഷിച്ച
വിശ്വാസമാണ്.

അതെടുത്തു
കളിക്കരുത്.

********************

ഒ .വി. ശ്രീനിവാസൻ..


Previous
Next Post »