ശൂന്യതയിലേക്ക് - കവിത ശൂന്യതയിലേക്ക് ******************* ഇന്നില്ലെനിക്ക് കഥ കവിത ഭാഷണം കണ്ണുനീര്‍ തുള്ളികള്‍ കരളറിയും കാഴ്ചകള്‍ അർത്ഥമറിയും ആവേശങ്ങൾ. ഇത് ഇര തേടും വിശ്വാസം വിധിയെഴുതും വെറും കെട്ടു കാഴ്ചകള്‍ വഞ്ചനയുടെ നയതന്ത്ര വാക്കുകൾ. ...... **** ഒ.വി. ശ്രീനിവാസന്‍... Tweet Share Share Share Share Related Post