SNEHAM --kavitha





സ്നേഹം ..
*************



വേർപാടിനുള്ള
ഒരുക്കമായി
വേദന എഴുതിവെക്കാൻ
ഒരു പേന ...
*****

കാഴ്ചയില്ലാത്ത
കാഴ്ചക്കാരന്
തൊട്ടറിയാൻ പറ്റാത്ത
അകലം .
********

കണ്ണീരിൻറെ
ഉപ്പു രസം കൊണ്ട്
കഥകളുണ്ടാക്കുന്ന
കൗതുകം.
******
ഒ വി. ശ്രീനിവാസൻ...




Previous
Next Post »