jeevitham-- kavitha..

 


ലൈഫ്  സീൻ 

***************

കടംകൊണ്ട 

സ്നേഹത്തിൽ 

കാഴ്ചമങ്ങിയ 

കണ്ണുകൾ .

വായിച്ചറിഞ്ഞ 

വരൾച്ച ....

പാതി തുറന്ന 

സത്യത്താൽ 

മുഖം മിനുക്കും 

കാപട്യം.

 വിചാരണയില്ലാത്ത 

വിധിയെഴുത്ത്‌ ..



Previous
Next Post »