AKALAM- KAVITHA അകലം *********വാക്ക് വാതിൽ ആവുമ്പോൾ ബന്ധങ്ങൾ പടിക്കു പുറത്താവുന്നു.വാക്കു .മനസ്സിലാവുമ്പോൾ മറച്ചുപിടിക്കുന്ന കൗശലമാവുന്നു..വാക്ക് അറിയുമ്പോൾ അകലുന്ന അഭിനിവേശമാവുന്നു. .. Tweet Share Share Share Share Related Post