kavitha- ponnata പൊന്നാട *****************കാള പെറ്റ ന്നു കേൾക്കുമ്പോൾ കയറെടുക്കുന്നു ചിലർ അവാർഡ് കിട്ടിയെന്നറിയുമ്പോൾ പൊന്നാടയെടുത്തു പായുന്നിതു ചിലർ .ഇത് മൂഢരുടെ തലയെഴുത്തു നാടിന്റെ വിധിയെഴുതു .ലോകത്തിന്റെ ഗതി എഴുത്തു... Tweet Share Share Share Share Related Post