opinion desk-309 നിലപാട് ചെന്നായ്ക്കൾ രാഷ്ട്രീയതിലും ഉണ്ട്. സാംസ്കരീക വലതുപക്ഷത്തും ഉണ്ട്. കഥയിലുണ്ട്. കവിതയിലുണ്ട് .. നാലാൾ അറിയാൻ നാക്കിട്ടടിക്കുന്ന വിടുവാ യിത്തത്തിലുണ്ട് . കപട രാഷ്ട്രീയത്തിന്റെ കാവലാൾ ആയി ഇവർ എന്നും ഉണ്ടാവും.. അതാണ് ചരിത്രം. Tweet Share Share Share Share Related Post