parinaamam - kavitha



പരിണാമം 

***********

മണിയടിയുടെ 

മഹാശബ്ദത്തിൽ 

ഞാനൊരു  മന്ത്രിയായി  

മന്ത്രിപ്പണി  പിരിഞ്ഞപ്പോൾ 

രാഷ്ട്രീയ മന്ത്രവാദിയും.

വൈസ്രോയിയുടെ 

പ്രേതബാധയിൽ 

കുപ്പിയിലാക്കിയ 

ജനാധിപത്യത്തെ 

കുഴിച്ചുമൂടാൻ  

 

Previous
Next Post »