katankatha - kavitha


കടങ്കഥ 

*************  

കാഴ്ചയില്ലാത്ത 

കാഴ്ചപ്പാട് 

കരുതലില്ലാത്ത 

കണ്ണീർവഴി .

പെരുമഴകൊള്ളുന്ന 

മുഴു പിരാന്ത് 

അടിമയുടെ 

അഹങ്കാരം .

രതിയുടെ 

അടവുനയം 

ഉത്തരം പറഞ്ഞാൽ 

നിങ്ങളും പിണങ്ങും .


 

Previous
Next Post »