KAVITHAYILLA KAALAM- KAVITHA . ദാർശനീകം ********************കൊഴിഞ്ഞു വീഴുന്ന ഓരോ പ്രണയത്തിനും കവിതകൾ കാവലിരിക്കുമ്പോൾ .വരൾച്ചയിൽ പൂക്കുന്ന രതിയുടെ സുഗന്ധം ജീവിതമായി.കണക്കുകൾ തെറ്റാത്ത സമവാക്യങ്ങൾ ദർനങ്ങളായി.വികസനം സത്യമായി.രാഷ്ട്രീയം അനാഥമായി. . Tweet Share Share Share Share Related Post