bharanam--kavitha



ഭരണം
*********

അധികാരത്തിൻറെ
അഹന്തയിൽ
സ്വന്തമാക്കിയ
അഴിമതിയെ
ഭരണമെന്നു
വ്യവഹരിക്കാം.
******

കൊഴിഞ്ഞു വീഴുന്ന
അധികാരത്തെ
മറന്നുപോവുന്ന
ഭാവനയെ
ജീവിതമെന്നും.
*******



ഒ.വി  ശ്രീനിവാസന്‍....
Previous
Next Post »