disposable love- ഡിസ്പോസിബിൾ ലൗവ് *************************** ശാശ്വതമായ വാക്കുകളിൽ അണിയിച്ചൊരുക്കി അവൾ എനിക്ക് സമ്മാനിച്ചു ഒരു പ്രണയം ഉപയോഗിച്ച് വലിച്ചെറിയാൻ ഒരു പ്രണയം. ഉറയിലാക്കിയ പ്രണയം ഒരു ഡിസ്പോസിബിൾ പ്രണയം. Tweet Share Share Share Share Related Post