SNEHAM- KAVITHA



സ്നേഹം
**********

സ്നേഹം  വരഞ്ഞു
കാണിച്ചാൽ
അത്
സാഹിത്യമായി.

മൊഴിഞ്ഞു കാണിച്ചാൽ
സംസ്കാരവും.

സ്നേഹം  വിയർപ്പെടുത്താൽ
അത്
രാഷ്ട്രീയമായി.

കൊഴിഞ്ഞു പോയാൽ
രക്തസാക്ഷിത്വവും.

************************


ഒ .വി. ശ്രീനിവാസൻ.





Previous
Next Post »