SWATHANTHRAN- KAVITHA



സ്വതന്ത്രൻ.
************


ആത്മ വഞ്ചനയുടെ
ആലിംഗനം
പ്രണയത്തോട്
നുണ പറഞ്ഞപ്പോൾ
നീ എനിക്ക്
കാമുകിയായി.

അവിശ്വാസത്തിൻറെ
അന്ധകാരത്തിൽ
നീ എനിക്ക് സ്വന്തമായി.

സ്വാർത്ഥതയുടെ
സ്വകാര്യതയിൽ
പ്രണയം
ബന്ധനത്തിലായി.

ഞാൻ
സ്വതന്ത്രനായി...

*********************

ഒ .വി. ശ്രീനിവാസൻ.







Previous
Next Post »