OPINION DESK.50
*****************
രാഷ്ട്രീയം വ്യക്തിനിഷ്ഠ മല്ല എന്ന് വലിയ ബുദ്ധിജീവികളോ ട് പറയേണ്ടതില്ല..അത് സാമൂഹ്യ ഗതി നിശ്ചയിക്കുന്ന അധികാരതിന്‍റെ പ്രയോഗമാണ്...കോണ്‍ ഗ്രസ്സിനും ശശി തരൂരിനും വേണ്ടി രാഷ്ട്രീയം പറയുന്ന സക്കറിയയും സച്ചിദാനന്ദനും ..എന്താണ് സ്വപ്നം കാണുന്നത് എന്ന് രാഷ്ട്രീയ ബോധമുള്ളവര്‍ക്കു മനസ്സിലാവും...
