ANAATHAM- KAVITHA അനാഥം. ********* വിലയിടിഞ്ഞു പോവുന്ന വളർച്ചയാണ് വാർദ്ധക്യം . അവശമായ അഭിപ്രായങ്ങൾ അനാഥമാവുന്ന ആനന്ദം .. അലസതയുടെ തിരക്കിൽ ഒന്നിനും ഒരു സമയമില്ലാത്ത സമയം. ആളൊഴിഞ്ഞ വണ്ടിയിലെ യാത്രയില്ലാത്ത യാത്ര. *********** .ഒ . .വി. ശ്രീനിവാസൻ. Tweet Share Share Share Share Related Post