RAKTHASAAKSHI- KAVITHA




രക്തസാക്ഷി.
**************

ശൂന്യതയിലേക്ക്
ഉൾവലിയുന്ന
അഹന്തയാണ്
സ്നേഹം.

വിഭ്രാന്തിയുടെ
സമ്പൂർണ വിശ്രമം.
മരണത്തിലലിയുന്ന
മഹാ നിമിഷം.
******

ഒ.വി. ശ്രീനിവാസൻ.



.
Previous
Next Post »