AASTHI- KAVITHA



ആസ്തി.
********

കരഞ്ഞു നേടുന്ന
കണ്ണുനീരിന്റെ
സ്വാർത്ഥത യാണ്
സ്നേഹം.

കയം കാണാത്ത
ശൂന്യത.

അവകാശികളില്ലാത്ത
ആസ്തി..
******
o.v. sreenivasan

Previous
Next Post »