BUDDHI- KAVITHA ബുദ്ധി ******* അധികാരത്തിൽ കയറിയിരിക്കുന്ന അഹന്ത അക്ഷരങ്ങളുടെ അച്ചിൽ അടയിരിക്കുന്ന മുൻവിധി. കണ്ണടയിട്ട കാഴ്ചപ്പാട്. പ്രതിരോധമില്ലാത്ത പ്രലോഭനം. അക്കാദമി എന്ന് പേരിട്ടാൽ അതിമനോഹഹരം. ********************* ഒ .വി ശ്രീനിവാസൻ. Tweet Share Share Share Share Related Post