OPINION DESK-86
ഒരു കള്ളനെ സംബന്ധിച്ചെടുത്തോളം കബളിപ്പിക്കാനുള്ള അവൻ്റെ പ്രാപ്തിയിലാണ് അവൻ അഭിമാനം കൊള്ളുന്നത്. അങ്ങിനെ ഒരു പ്രാപ്തിയില്ലാത്തവനെ അവന് വെറും പുച്ഛമായിരിക്കും. അവൻ ആരാധിക്കുന്നത് നല്ല കള്ളന്മാരെ മാത്രം ആയിരിക്കും. കാരണം അവൻ ജീവിക്കുന്നത് തികഞ്ഞ DEMORALISED അവസ്ഥയിൽ ആണ്.