OPINION DESK -83
സ്വീകർത്താവില്ലാത്ത കത്തിനും പ്രതികരണമില്ലാത്ത പ്രണയത്തിനും വിധിക്കപ്പെട്ടിട്ടുള്ളത് തെരുവുറക്കം തന്നെയാണ്. ചവറ്റുകൊട്ടയിലെ തെരുവുറക്കം. HENCE LET THE LETTER BE GENUINE WITH A GENUINE RECIPIENT, AND LET THE LOVE BE GENUINE WITH A GENUINE RESPONDENT.