OPINION DESK -82




OPINION DESK-82


പ്രണയം അവകാശവാദമാണ് ..എന്റേത് മാത്രം  എന്ന അവകാശവാദം. അതിനെ ചോദ്യം  ചെയ്യുന്ന ഒരു  പ്രണയവും  നിലനിൽക്കില്ല. കാരണം അത് ഇഷ്ടങ്ങളുടെ   സ്വാർത്ഥതയും  ബന്ധങ്ങളിലെ മൂല്യവുമാണ്.   ഈ മൂല്യമില്ലാത്തിടത്തു     പ്രണയത്തിനു  ജീവനുണ്ടാവില്ല. അതെ..പ്രണയത്തിനു ജീവൻ ഇല്ലാതാവുന്നത്  മൂല്യമില്ലാതാവുമ്പോൾ തന്നെയാണ്.


Previous
Next Post »