MARANATTHINTE PANKAALI....KAVITHA
മരണത്തിന്‍റെ പങ്കാളി
***********************
നിന്‍റെ ജീവിതം
പലരുടെ തുമാവാം.
പക്ഷെ
മരണം
അത്
നിന്റെതുമാത്രമാണ്.
അത് നിന്‍റെ
അവകാശവും
ഉത്തരവാദിതവുമാണ്..
ഇതില്‍ പങ്കാളിത്തം
ചോദിക്കാന്‍
ആരും കാണില്ല.
********
ഒ.വി. ശ്രീനിവാസന്‍...