SATHRAM- KAVITHA



സത്രം
**************

സൗഹൃദങ്ങൾ
സത്രങ്ങളിലെ
വാഗ്ദാനങ്ങൾ ..
ചെറു സമയത്തിൻ്റെ
ആശ്വാസങ്ങൾ..

കൈവിട്ടുപോവേണ്ട
അവകാശങ്ങൾ.

കൈമാറിപോവേണ്ട
വിശ്വാസങ്ങൾ.

കരുതിയിരിക്കേണ്ട
മുന്നറിയിപ്പുകൾ ..
Previous
Next Post »