ENTREPRENEUR SUPPORT SCHEME
സംഭരക്വത്വ സഹായ പദ്ധതി.
(അറിയേണ്ടതെല്ലാം )
എന്ന് അറിയപ്പെടുന്ന സംഭരക സഹായ പദ്ധതി.
* കേരള വാണിജ്യ വ്യവസായ വകുപ്പാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
* മുമ്പ് ഉണ്ടായിരുന്ന അഞ്ചു പദ്ധതികളുടെ ആനുകൂല്യങ്ങൾ ഒറ്റ
പദ്ധതിയിലൂടെ നൽകുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
* ഉത്പാദന വ്യവസായങ്ങൾക്കാണ് ഈ പദ്ധതിയിലൂടെ സബ്സിഡി
ആനുകൂല്യങ്ങൾ നൽകുന്നത്.
*. പ്രത്യേക പരിഗണനാ വിഭാഗത്തിൽപെട്ട ഉല്പാദന വ്യവസായങ്ങൾക്ക് അധിക സബ്സിഡി ക്ക് അർഹതയുണ്ട്.(അനുബന്ധം കാണുക)
* സബ്‌സിഡിക്ക് അർഹതയില്ലാത്ത ഉല്പാദന വ്യവസായങ്ങളുടെ പട്ടിക
നെഗറ്റീവ് ലിസ്റ്റിൽ പ്പെടുത്തി അനുബന്ധത്തിൽ ചേർത്തട്ടിട്ടുണ്ട്.
* സേവന വ്യവസായത്തിന് ഈ ആനുകൂല്യം ലഭിക്കുകയില്ല.
* 15% മുതൽ 40% സബ്സിഡി ആനുകൂല്യങ്ങൾ നൽകിവരുന്നു.
* സ്ഥിര മൂലധനത്തിനാണ് സബ്സിഡി അനുവദിക്കുന്നത്. അതായത് ഭൂമി ,
കെട്ടിടം , മെഷിനറി കൾ , ഓഫീസ് ഫർണിച്ചറുകൾ , ഇലക്ട്രി
ഫിക്കേഷൻ മുതലായവ.
* വ്യവസായീക ആവശ്യത്തിന് നീക്കിവെച്ചതും
അതിനായി ഉപയോഗിക്കുന്നതും ആയഭൂമിക്കാണ് സബ്സിഡി കിട്ടുക.
* ഇപ്രാകാരമുള്ള ഭൂമിക്കു സബ്സിഡി കിട്ടുവാൻ ലാൻഡ് വാലുവേഷൻ
സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലജ് ഓഫീസറിൽ നിന്നോ തഹസിൽദാറിൽ
നിന്നോ വാങ്ങിക്കണണം.
* പാട്ടത്തിനു എടുത്ത (leasehold land )ഭൂമിക്കു സബ്സിഡി ലഭിക്കില്ല.
* ദാനം കിട്ടിയ ഭൂമിയാണെകിൽ .അതായത് വിലകൊടുക്കാതെ ലഭിച്ച ഭൂമി ആണെങ്കിൽ സബ്‌സിഡിക്ക് പരിഗണിക്കില്ല.
* വ്യാവസായീക ആവശ്യത്തിന് സ്വന്തമായി കെട്ടിടമുണ്ടെങ്കിൽ
അങ്ങിനെയുള്ള കെട്ടിടത്തിനും സബ്സിഡി ലഭിക്കുവാൻ അർഹതയുണ്ട്.
* കെട്ടിടത്തിന് സബ്‌സിഡി ലഭിക്കുവാൻ ബിൽഡിങ് വാലുവേഷൻ
സർട്ടിഫിക്കറ്റ് വാങ്ങിക്കേണ്ടതുണ്ട്. ചാർട്ടേർഡ് എഞ്ചിനീയർ (സിവിൽ)
ആണ് ബിൽഡിങ് വാലുവേഷൻ സർട്ടിഫിക്കറ്റ് സാക്ഷ്യ
പ്പെടുത്തേണ്ടതുണ്ട്. ആയതിന്റെ മാതൃക അനുബന്ധമായി
കൊടുത്തിട്ടുണ്ട്. ഓർക്കുക സ്വന്തമായി കെട്ടിടമുണ്ടെങ്കിലേ കെട്ടിടത്തിന്
സബ്സിഡി കിട്ടൂ.
* ബിൽഡിങ് രണ്ടു വിധത്തിൽ ആണ് സബ്സിഡിക്കു പരിഗണിക്ക പ്പെടുന്നത്.
pucca building , semi -pucca building . പൂർണ്ണമായും കോൺക്രീറ്റ് കെട്ടിടമാണ്
pucca ബിൽഡിങ് ആയി പരിഗണിക്കുക. മറിച്ചുള്ളതെല്ലാം semi -pucca
ഗണത്തിലാണ് പെടുക. മേൽക്കൂര ഷീറ്റ് ആണെങ്കിൽ അത് സെമി പക്കാ
ഗണത്തിലാണ് പരിഗണിക്കുക.
* വ്യവസായ ആവശ്യത്തിന് വാങ്ങിച്ചതും ഉപയോഗിക്കുന്നതും ആയ
പുതിയ മെഷിനറി കൾക്കാണ് നിശ്ച്ചിത ശതമാനം സബ്‌സിഡി കിട്ടുക.
purchase invoice ഉണ്ടായിരിക്കണം. മെഷിനറി യുടെ ലിസ്റ്റ് പ്രത്യേകം
തയ്യാറാക്കണം. (ചെക്ക് ലിസ്റ്റ് കാണുക)
* യൂണിറ്റിൽ ഇലട്രിഫിക്കേഷൻ വക ഉണ്ടായ ചെലവുകൾക്കും സബ്സിഡി
കിട്ടും. വാങ്ങിച്ച ഇലക്ട്രിക്ക് സാധനങ്ങളുടെ ബിൽ ഉണ്ടായിരിക്കണം.
എലെക്ട്രിഫിക്കേഷൻ സർവീസ് ചാർജ് സബ്സിഡി ക്കു പരിഗണിക്കും.
ആയതിന്റെ വൗച്ചർ ഉണ്ടായിരിക്കണം.
* എലെക്ട്രിഫിക്കേഷൻ 50000 രൂപയിൽ കൂടുതൽ വരുന്നുവെങ്കിൽ
ചാർട്ടേർഡ് എലെക്ട്രിക്കൽ എഞ്ചിനീയർ സെർട്ടി ഫൈ ചെയ്യണം.
ആയതിന് നിശ്ചിത ഫോറം ഉണ്ട്. (അനുബന്ധം കാണുക.)
* ESS പദ്ധതിയിൽ സബ്സിഡി വായ്പാ ബന്ധിതമല്ല. അതായതു വായ്പാ
എടുക്കാതെ പദ്ധതി തുടങ്ങിയാലും സബ്‌സിഡിക്ക് അപേക്ഷിക്കാം.
* സംരംഭം ആരംഭിച്ചു ഒരു വർഷത്തിനകം സബ്സിഡി ക്കു അപേക്ഷ
സമർപ്പിക്കണം. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
* കാലാവധി യിൽ ഇളവ് നൽകാൻ ബന്ധപ്പെട്ട വകുപ്പിന് അധികാരം
നൽകുന്ന വ്യവസ്ഥകൾ ഉത്തരവിൽ ഉണ്ട്.
(അപൂർണ്ണം) CONTACT No. 9946826471.