ENTREPRENEUR SUPPORT SCHEME--PRIVILEGED LIST




സംരംഭക  സഹായ പദ്ധതി( ESS )

(പ്രത്യേക പരിഗണനാ  വിഭാഗങ്ങൾ.)

താഴെ  പറയുന്ന  വിഭാഗത്തിൽ പെട്ട  വ്യവസായങ്ങൾക്ക്  10 % അധിക സബ്സിഡി ലഭിക്കും.

1. റബ്ബർ അനുബന്ധ  വ്യവസായങ്ങൾ
2. റെഡിമേഡ്  വസ്ത്രങ്ങൾ
3. കാർഷീക  അധിഷ്ഠിത  ഭകഷ്യ  സംസ്കരണ വ്യവസായങ്ങൾ.
  (ഉദാഹരണം : ബേക്കറി ഉൽപ്പന്നങ്ങൾ,  കറി പൌഡർ ഉത്പാദനം., പുട്ടുപൊടി പത്തൽ  പൊടി. സ്വീ ട്സ്  ..നിർമ്മാണം. ഐസ് ക്രീം..ഐസ് കാൻഡി.. മുതലായവ.)
4. ജൈവവള നിർമ്മാണ യൂണിറ്റ്
5. പ്ലാസ്റ്റിക്  പുനരുൽപ്പാദന വ്യവസായങ്ങൾ (Bio degradable  plastics)
6. പ്ലാസ്റ്റിക്  മാലിന്യ സംസ്കരണ യൂണിറ്റുകൾ ( Plastic  recycling units)
7. 100 %  കയറ്റു മതി ലക്‌ഷ്യം വെച്ചുള്ള യൂണിറ്റുകൾ..

( Incomplete)
Previous
Next Post »