LOVE VS. COMMUNISM.
************************
സ്നേഹത്തിന്റെ ദാർശനിക വ്യാഖ്യാനത്തോടെ ആണ് കമ്മ്യുണിസ്റ് പ്ര്യത്യയശാസ്ത്രത്തിനു ഫുൾ സ്റ്റോപ്പ് വീഴുന്നത്. അങ്ങിനെയുള്ള സ്നേഹത്തിന്റെ ഭാവാത്മകതയിൽ ആണ് "ഭരണ കൂടം കൊഴിഞ്ഞു വീഴും"- THE STATE WILL WITHER AWAY" എന്ന് മാർക്സ് ഉറക്കെ പ്രഖ്യാപിക്കുന്നതു. ഭരണകൂടം ഇല്ലാത്ത സമൂഹത്തിൽ സ്നേഹം ആത്മീയ ശക്തി പ്രവർത്തിക്കും. ഈ വെളിച്ചത്തെ യാണ് കമ്മ്യുണിസ്റ് കാരന്റെ ആത്മീയതയായി പലരും നിരീക്ഷിക്കുന്നത്. റിജു പറയുന്ന -- അല്ല നമ്മൾ പറയുന്ന ബഹുമാനവും വിനയവും ഒക്കെ ആ ലക്ഷ്യത്തിലേക്കു നടന്നു പോവുമ്പോഴുള്ള പച്ച തുരുത്തുകളോ നയതന്ത്ര വഴികളോ ആണ്.