anandham- kavitha ആനന്ദം ********* മുദ്രാവാക്യം വിളിച് മൂപ്പെത്തിയോർ അധികാരത്തിൻ്റെ അഹന്തയിൽ ആനന്ദം കൊള്ളുന്നു.വിറ്റഴിച്ച ജനാധിപത്യം ജന്മിയുടെ വേസ്റ്റ് ബോക്സിൽ മൂടി പുതച്ചു കിടക്കുന്നു.അവകാശമില്ലാത്ത ജനത വിശ്വാസത്തിന്റെ ആലസ്യത്തിൽ നാമജപം ചൊല്ലുന്നു . Tweet Share Share Share Share Related Post