VIDHEYAN- KAVITHA വിധേയൻ . ************ദാരിദ്ര്യത്തിൽ നിശ്ചലമായ അഹന്തകൾ അടിമയിലേക്കു അഭയം തേടുന്നു .പീഡനങ്ങളുടെ ആസ്വാദനം വിനയമാവുന്നു. .ആരാധിക്കാനുള്ള അവകാശങ്ങൾ സ്വാതന്ത്രവും .അങ്ങിനെ അധികാരികൾ ദൈവങ്ങൾ ആവുന്നു. Tweet Share Share Share Share Related Post