മന്ത്രവാദം
************
ഇതൊരു
അസുര ധർമ്മമാണ്
മനുഷ്യന് പറഞ്ഞത്
മണിയടിയുടെ
സർഗ്ഗ ശബ്ദം
ഇത്
സാഹിത്യത്തിൻറെ
ശരീര ഭാഷ
രാഷ്ട്രീയത്തിലെ
അടവ് ശൈലി
കലയുടെ
കാണാപ്പുറങ്ങൾ
അധികാരതിൽ
അലിയുന്ന
ആദർശം
ഇഷ്ടപദവിക്കുള്ള
പ്രീതി ഗീതകം
മണിയടി
മന്ത്രവാദത്തിൽ
മനസ്സലിയുന്ന
മഹാ കാവ്യം
.