SAAYAAHNAM- KAVITHA.


സായാഹ്നം 

*************

പുലർകാല  വെളിച്ചം 

സ്വപ്നങ്ങളിൽ  നിന്നും 

ഞെട്ടി  ഉണരുന്നു..

വിവസ്ത്രമായ 

സത്യങ്ങൾ  

വെയിൽ    കാത്തു  നിൽക്കുന്നു.

ജീവിതം 

വിയർത്തു തുടങ്ങുന്നു.

തിമിരം  നിറയുന്ന 

സായാഹ്‌നം 

ഇരുളിൽ  മറയുന്നു.

Previous
Next Post »