utopia - kvitha


ഉട്ടോപ്യ 

*********

കാണുന്ന 

സത്യത്തിൽ  

കൺ  കുളിരാതെ 

കാത്തിരിപ്പിന്റെ 

ശൂന്യതയിൽ 

കരിഞ്ഞു  തീരുന്നതും 

ഒരു സുഖം 

Previous
Next Post »