GUEST FACULTY KAVITHA



ഗസ്റ്റ്  ഫാക്കൽറ്റി 

***************** 

സ്ഥിരതയില്ലാത്ത 

ഈ തൊഴിലാണ് 

എന്റെ ദുഃഖം .

നിശ്‌ചയമില്ലാത്ത 

നാളെയെക്കുറിച്ചു 

ഗണിച്ചു തർക്കിക്കുന്ന 

വെറുമൊരു 

ജോഡോ  യാത്ര 

അറിയുക ...

രാഹുകാലം 

എന്തിനും  

ഒരു തടസ്സകാലം  തന്നെ.  


 

Previous
Next Post »