AVAN -kavitha

അവൻ 

********


നിനക്കു   

നീതി  നിഷേധിക്കപ്പെടുമ്പോൾ 

ഒരിക്കൽ പോലും 

പ്രതിഷേധിക്കാതിരിക്കുന്നു വെങ്കിൽ 

സംശയം വേണ്ട 

അവൻ നിന്റെ 

പ്രിയ സുഹൃത്തായി .

നിനക്കവനെ 

സഖാവെന്നു  വിളിക്കാം .

Previous
Next Post »