sathyam- kavitha

 

സത്യം ***

******


മനസിലാക്കാൻ 

ഏറെ എളുപ്പം 

കൊണ്ട് നടക്കാൻ 

ഏറെ കടുപ്പം 

നിലയില്ലാത്ത 

നിഴൽ 

സ്വന്തമെന്നു പറയാൻ 

എന്തെളുപ്പം.

കൊണ്ടറിഞ്ഞവർ 

മിണ്ടാത്ത സത്യം.

Previous
Next Post »