BHAYAM - KAVITHA ഭയം *****ഒന്നും മിണ്ടാൻ വയ്യ.വാക്കുകൾ ഒളിച്ചോടുന്നു..ഒന്നും എഴുതാൻ വയ്യ.അക്ഷരങ്ങൾ സ്വയം മായുന്നു.ഒന്ന് കരയാൻ പോലും വയ്യ കണ്ണുനീർ വറ്റിവരണ്ടിരിക്കുന്നു. Tweet Share Share Share Share Related Post