kallan. kavitha



കള്ളൻ 

*********

ആരാണ്  കള്ളൻ ......

കട്ടെടു ത്തോനോ  

കള്ളം പറഞ്ഞോനോ .. 

കള്ളനെ  നോക്കി 

 കാര്യം പറഞ്ഞോനോ .....

അതോ കണ്ടുനിന്ന 

പാവം  കാലമോ?

കൊണ്ടാൽ പഠിക്കാത്ത 

"പൊതുജനം  കഴുതയോ" ?

Previous
Next Post »