ബൗദ്ധീകവും ആത്‌മീയവുമായ ആരോഗ്യം ഇന്ത്യക്ക് നഷ്ട്ടപ്പെട്ടു കൊണ്ടേയിരിക്കുന്നു .ഇതൊരു രാഷ്ട്രീയ ദുരന്തം കൂടിയാണ്. തിരിച്ചറിവ് നഷ്ടപ്പെട്ട ജനതക്ക് കിട്ടുന്ന തിരിച്ചടി. വിശ്വാസം പലപ്പോഴും ചിന്തയുടെ വിശകലന സ്വഭാവത്തെ നിശ്ശബ്ദമാകുന്നുണ്ട്.സമ്മ്യക്കായ വായന സമ്മ്യക്കായ ചിന്തയെ വളർത്തും.