ashleelam- kavitha

 

അശ്ലീലം 

..................

അത് 

 ജനാധിപത്യമാവാം 

റ വൊല്യൂഷനറി  യാവാം 

സംഘം  ചേർന്നാവുമ്പോൾ 

ഐക്യ ജനാധിപത്യവുമാവാം 

സ്യുഡോ കമ്മ്യൂണിസ്റ്റ് കൾക്ക് 

റിവൊല്യൂഷനറി മാർക്സിസമാവാം

മാപ്ര കൾക്ക് 

മാസപ്പടിക്കുള്ള 

വാർത്തയാവാം  

 

Previous
Next Post »