ASTHITHWA BODHAM- KAVITHA



അസ്തിത്വബോധം   

************* *****

സമയമില്ലേൽ 

വായിക്കേണ്ട .

സമയമില്ലേൽ 

പഠിക്കുകയും വേണ്ട .

ചിന്തിക്കാനും 

സമയമില്ലേൽ 

ജീവിക്കയും   വേണ്ട.

Previous
Next Post »