budhi bedham - kavitha



ബുദ്ധി ഭേദം 

*************

കുറുക്കൻറെ  ബുദ്ധി 

കുറുക്കിയെടുത്താൽ 

അത് 

പെരിസ്‌ട്രോയിക്ക .

കഴുതയുടെ ബുദ്ധി 

കവിതയാക്കിയാൽ 

അത് 

ഗ്ലാസ്‌നോസ്റ്റ് .

Previous
Next Post »