എഴുത്തു ഒരു ശീലമായാൽ ബിംബങ്ങൾ (imagery ) അതിൻ്റെ ഇരിപ്പിടം കണ്ടെത്തും. വായിക്കാൻ വരുന്നവനെ പിടിച്ചിരുത്തും . ആത്മാവോടു ചേർത്ത് ആശ്ലേഷിക്കും . പെൻഷൻ കാരന്റെ പരിഭവം പറയും .നല്ല എഴുത്തു നല്ല കസേര കൂടിയാണ്.. അനാഥമാവുന്ന വാർധക്യത്തിന് ഇരുന്നു ചിന്തിക്കാൻ ഒരു കസേര ഉണ്ടല്ലോ എന്നാണ് ആശ്വാസം .