asthithwavadam- kavitha



അസ്തിത്വവാദം 

****************

മണിയടിച്ചു 

മൗനമായിരിക്കുക .

കണ്ണടച്ചു 

സത്യം  കാണാതിരിക്കുക 

കാലം 

നിന്നെ 

കാത്തുകൊള്ളും . 

Previous
Next Post »