thiruthal- kavitha

 



തിരുത്തൽ 

************

ഉത്തരമില്ലാത്ത 

ചോദ്യങ്ങൾ .

മറുപടിയില്ലാത്ത 

സംശയങ്ങൾ 

തിരുത്തൽ 

തുടരുന്ന  

ജീവിതം .

ഹിപ്പോക്രിസിയുടെ 

ജൈവ  ഗന്ധം...

Previous
Next Post »