adarsham- kavitha



ആദർശം

**********

 അത് 

മോഹ ഭംഗത്തിൻ്റെ  

മൂടുപടമല്ല. 

ഭക്തിയിലേക്കുള്ള 

പാരായണവുമല്ല . 

 അത് 

നിശ്ശബ്ദമായ 

നിരാശയല്ല 

അനാഥമായ 

മുദ്രാവാക്യമവുല്ല 

.

വസ്ത്രമില്ലാത്ത  

ചിന്തയിൽനിന്നും 

നിന്നിലേക്കുള്ള 

 അകലം  .

ഇനിയും 

അറിയാത്ത 

അകലം .

.


 .



Previous
Next Post »