VIPLAVANANTHARAM- KAVITHA



വിപ്ലവനാന്തരം 

*****************

വിപ്ലവം കഴിഞ്ഞു 

മുദ്രാവാക്യങ്ങൾ 

വിശ്രമിക്കുമ്പോൾ 

അലസത  

അവകാശമായി 

കൂട്ടിരിക്കുന്നു..

ഇഷ്ടങ്ങൾ 

വിവസ്ത്രമായി 

ചന്തയുടെ 

ചന്തം നോക്കി

നടക്കുന്നു.

വിപ്ലവാനന്തര 

സത്യങ്ങൾ 

ചൈനീസ് 

ഉൽപ്പന്നങ്ങൾ പോലെ 

വിലകുറഞ്ഞു 

വിപണിയിലെത്തുന്നു. ... 

 

Previous
Next Post »