morchari- kavitha മോർച്ചറി **********ലൈബ്രറികളിലെ ചില്ലല മാരയിൽ ചാഞ്ഞു കിടക്കുന്ന പുസ്തകങ്ങൾ ചത്ത വാക്കുകളുടെ മോർച്ചറികൾ.. ഉച്ചിഷ്ടത്തിനു മേൽ ഈച്ചകൾ പോലെ വായിച്ചിരിക്കുന്ന ...പാവം മനുഷ്യൻ. .മരിച്ച ചിന്തയുടെ കാവൽക്കാരൻ Tweet Share Share Share Share Related Post