OPINION DESK -43



OPINION DESK-43

മൂല്യ ബോധമില്ലാത്ത  ഏതൊരാചാരവും  ദുരാചാരം തന്നെയാണ്. മൂല്യം...അത്  സ്വാതന്ത്രത്തിൻ്റെ   അവസാനത്തെ  അർത്ഥമാണ്..അതിനു വേണ്ടിയുള്ള പോരാട്ടമാണ്.അവസാനത്തെ  ആ  അർത്ഥം   അറിയുന്നതുവരെ  ഈ പോരാട്ടം  മനുഷ്യൻ തുടരും..അതാണ്  ചരിത്രം.

Previous
Next Post »